Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

2021-05-26 2

Ignorant bigots in power destroying Lakshadweep, says Rahul Gandhi
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ചീഫ് അഡ്മിനിസ്ട്രേറ്ററും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി തുടങ്ങിയ പ്രമുഖ കക്ഷികളും ബിജെപി ലക്ഷദ്വീപ് ഘടകവും പ്രഫുല്‍ പട്ടേലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ കേന്ദ്രത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ്‌


Free Traffic Exchange

Videos similaires